You Searched For "ഇടവേള ബാബു"

സിദ്ദിഖിനെ വീഴ്ത്താന്‍ തെളിവുകള്‍ ശേഖരിച്ച് വലവിരിച്ചപ്പോള്‍ മുകേഷിന് ജാമ്യം കിട്ടാന്‍ എല്ലാം എളുപ്പമാക്കി സര്‍ക്കാര്‍; സിദ്ദിഖിന്റെ ജാമ്യം തള്ളിയ ദിവസം നോക്കി മുകേഷിനെ അറസ്റ്റ് ചെയ്തും സഹായം; ബലാത്സംഗകേസില്‍ പെട്ട നടന്മാര്‍ക്ക് പിണറായിയുടെ ഇരട്ടനീതിയോ?
സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു; മുകേഷും ജയസൂര്യയും അടക്കം ഏഴുപേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ വീണ്ടും യുവതിയുടെ പരാതി; രാഷ്ട്രീയക്കളിയെന്ന് നടി
അമ്മയിലെ അംഗത്വത്തിന്റെ മറവില്‍ ലൈംഗികാതിക്രമം; പരാതി നല്‍കിയ നടിയെ ഇടവേള ബാബുവിന്റെ ഫ്‌ലാറ്റില്‍ എത്തിച്ച് പരിശോധന; രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണസംഘം
ലൈംഗിക പീഡന പരാതിയില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം; നടിയുടെ പരാതി കെട്ടുകഥയെന്ന് മുകേഷിന്റെ വാദം; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍